പെരുമ്പാവൂർ: ഉപരിപഠനാർത്ഥം ഡൽഹിയിലേക്ക് പോകുന്ന പള്ളിക്കവല നെടിയാൻ വീട്ടിൽ നൗപർവ്വിനെ പള്ളിക്കവല വിക്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പള്ളിക്കവല സലഫി മസ്ജിദ് ഖത്തീബ് നാസ് മുഹമ്മദ് സ്വലാഹി മെമന്റോ നൽകി. ക്ലബ്ബ് പ്രസിഡന്റ് എ.സുലൈമാൻ, ജനറൽ സെക്രട്ടറി കെ.എ.നൗഷാദ് മാസ്റ്റർ, അംജദ് കുറ്റിപ്പുഴ, നിസാർ എ.ഇ, മുജീബ് പി.പി, സലീം പൂപ്പാനി എന്നിവർ സംസാരിച്ചു.