
മൂവാറ്റുപുഴ: കിഴക്കേക്കര കളരിക്കൽ മോഹനന്റെ (ഡ്രൈവർ, എഫ്.സി.സി പ്രൊവിൻഷ്യൽ ഹൗസ്, മൂവാറ്റുപുഴ) ഭാര്യ ജയ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9:30ന് വീട്ടുവളപ്പിൽ. മക്കൾ: ദിവ്യ (നിർമ്മല കോളേജ് ഒഫ് നഴ്‌സിംഗ്, മൂവാറ്റുപുഴ), ദീപാ (നഴ്‌സ്, ഇ.എസ്.ഐ. ആശുപത്രി, ആലുവ), ദീപു (സഹചാരി ആംബുലൻസ് സർവീസ്, മൂവാറ്റുപുഴ), ദിനു(ട്രാവൻകൂർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസ്). മരുമക്കൾ: സിജി, ആനന്ദ്