lakshmidevi-74

മട്ടാഞ്ചേരി: കുവപ്പാടം മങ്ങാട്ടുമുക്ക് എ.കെ.റോഡിൽ എൽ.ഗോപാലകൃഷ്ണന്റെ ഭാര്യ ലക്ഷ്മി ദേവി (74) നി​ര്യാ​ത​യായി. മക്കൾ: സോമശേഖരൻ, രാജശേ​ഖരൻ, ചന്ദ്രശേ​ഖരൻ, പുഷ്പാവതി, ശ്രീകല, പരേതയായ ശാരദാദേവി. മരുമക്കൾ: രേ​ഷ്മ, നയന, സുഷ്മ, പരേതനായ സുധാകർ, പരേതനായ ശ​ശി