ഇരു കാലുകളുമില്ലാത്ത ആറാം ക്ളാസുകാരൻ അപ്പുവിനെ ഒക്കത്തിരുത്തി തെങ്ങു തടി പാലത്തിലൂടെ സാഹസികമായി നടന്നു നീങ്ങുന്ന പിതാവ് പിന്നാലെ വെപ്പുകാലും കൈയിലേന്തി മാതാവ്. കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫറായ എൻ.ആർ. സുധർമ്മദാസിന്റെ കാമറക്കണ്ണുകളിൽ പതിഞ്ഞത്.