ആശ്വാസതീരത്ത്... ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയിനിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ കൊല്ലം കായംകുളം പുള്ളിക്കണക്ക് സ്വദേശിനിയും എം.ബി.ബി.എസ് വിദ്യാർത്ഥിനിയുമായ രേഷ്മ സുരേഷിനെ കെട്ടിപ്പിടിച്ച് ആശ്ളേഷിക്കുന്ന അമ്മ പത്മജ.