ആശ്വാസതീരത്ത്... യുദ്ധക്കെടുതികൾ അനുഭവിക്കുന്ന യുക്രെയിനിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ എറണാകുളം ആലുവ തേവക്കൽ സ്വദേശിനിയും എം.ബി.ബി.എസ് വിദ്യാർത്ഥിനിയുമായ ഗാഥയെ കെട്ടിപ്പിടിച്ച് ഉമ്മ നൽകുന്ന അമ്മ ഷൈനി. അച്ഛൻ സന്തോഷ് കുമാർ സമീപം.