a
പെരുമ്പാവൂർ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും മൂത്തൂറ്റ് സനേഹാശ്രയും സംയുക്തമായി നടത്തിയ സൗജന്യ ജീവിതശൈലി രോഗനിർണയക്യാമ്പ് എറണാകുളം ജില്ലാ പട്ടികജാതി വികസന വകുപ്പ് സീനിയർ ക്ലാർക്ക് എസ്. ശ്രീനാഥ് ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: പെരുമ്പാവൂർ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും മൂത്തൂറ്റ് സ്നേഹാശ്രയും സംയുക്തമായി നടത്തിയ സൗജന്യ ജീവിതശൈലീരോഗ നിർണയക്യാമ്പ് നടത്തി. എസ്. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. അനന്തു കുട്ടപ്പൻ അദ്ധ്യക്ഷതവഹിച്ചു. പി.എസ്. സുബിൻ, നിധിൻ സി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.