binu-53

കൊച്ചി: കലൂർ കൊട്ടകര ലൈനിൽ എസ്‌.കെ.ആർ.എ 149 ൽ അക്ഷയ കാർത്തിക വീട്ടിൽ ബിനു.പി.എസ് (53) നിര്യാതനായി. ഭാര്യ: രമ്യ (ടീച്ചർ, ജി.എച്ച്.എസ്.എസ്, എളമക്കര). മക്കൾ: അക്ഷയ്, അനശ്വര.