eliyas57

പെരുമ്പാവൂർ: അല്ലപ്ര അർക്കടയിൽ പൈലിയുടെ മകൻ ഏലിയാസ് (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് അല്ലപ്ര സെന്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ലിന്റെ,​ ലിനു,​ ബേസിൽ. മരുമക്കൾ: ബിബിൻ,​ റിനു.