കോലഞ്ചേരി: ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഇന്ന് നടക്കും.വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, നിറമാല, വിളക്ക്, 6.45ന് അഷ്ടാഭിഷേകം, 7.45ന് തിരുവാതിരകളി, 8.30ന് നിറദീപം, നാടൻപാട്ട്, ഒമ്പതിന് അന്നദാനം.