പറവൂർ: കെടാമംഗലം കല്ലറയ്ക്കൽ സദാനന്ദന്റെ ഭാര്യ ജലജ (61) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ജിഷ, ഷിബു, ജീന. മരുമക്കൾ: ഷാജി, സന്ധ്യ, ശെൽവൻ.