ഉദയംപേരൂർ: ശ്രീനാരായണ വിജയസമാജം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ബലിതർപ്പണം നാളെ വെളുപ്പിന് നാലിന് ക്ഷേത്രാങ്കണത്തിൽ ക്ഷേത്രം മേൽശാന്തി ഷാജി ശാന്തിയുടെ നേതൃത്വത്തിൽ നടക്കും