തെക്കൻപറവൂർ: ശ്രീയോഗേശ്വര മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ബലിതർപ്പണം നാളെ രാവിലെ 5ന് ആറാട്ട് കടവിൽ വച്ച് നടക്കും.