bhanu

പോത്തൻകോട്: പണിമൂല പ്രണവത്തിൽ ഭാനുമതി (79) നിര്യാതയായി. ഭർത്താവ്: മണിയൻ. മക്കൾ: അംബുജം, താര. മരുമക്കൾ: സുരേന്ദ്രൻ, രാജേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച ഒൻപതിന്.