തിരുവനന്തപുരം: പേരൂർക്കട, ഹാർവിപുരം ലെയ്ൻ കെ.പി. 11/60 അറഫയിൽ പരേതനായ നവാബ്ജാന്റെ (ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ) ഭാര്യ ഡോ. എ. ഷൈലാ ബീഗം (മോളി - 57) നിര്യാതയായി.
മകൾ: ആശ. മരുമകൻ: ഫയാസ് സേട്ട്.