nazeera-beevi

പാച്ചിറ: ആനൂർ പള്ളിക്ക് സമീപം അപ്സരയിൽ മർഹൂം നുജൂമുദീന്റെ ഭാര്യ നസീറ ബീവി (58) നിര്യാതയായി. മക്കൾ: റാസി, ജാസ്മിൻ. മരുമക്കൾ: ദിൽഷാദ്, തസ്‌നി.