satheesh-chandran

മണക്കാട്: മല്ലിയിടം രശ്മിയിൽ ടി.ജെ. സതീഷ് ചന്ദ്രൻ (84, റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വിദ്യാഭ്യാസ വകുപ്പ് ) നിര്യാതനായി. ഭാര്യ: പരേതയായ രാജേശ്വരി കെ. മക്കൾ: ഡോ. ബിന്ദു ആർ. (ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രി), എസ്.ആർ. അജോയ് (ബജാജ് അലയിൻസ് ലൈഫ് ഇൻഷ്വറൻസ്), എസ്.ആർ. രശ്മി (ഡി.ആർ.ഡി.ഒ കൊച്ചി ). മരുമക്കൾ: പരേതനായ ഷാജ് എസ്. (റിട്ട. മാനേജർ ബജാജ് അലയൻസ്), ഹിമ എസ്, ഡോ. ബിജു (അസി. പ്രൊഫ. കെ.എ.യു മണ്ണുത്തി). സംസ്കാരം ഇന്ന് 11.30ന് തൈക്കാട് ശാന്തികവാടത്തിൽ.