p-jayachandran-nair
പി.ജയചന്ദ്രൻ നായർ. 71


തിരുവനന്തപുരം :വട്ടിയൂർക്കാവ് വാഴോട്ടുകോണം സി .ആർ. എ 123 -ബി അമൃതയിൽ പി. ജയചന്ദ്രൻ നായർ (71)നിര്യാതനായി.
ഭാര്യ : ജയകുമാരി . മകൾ : അമൃത .