തിരുവല്ലം: മണലിൽ വേങ്കറ വീട്ടിൽ കെ.ഷിബു (40)നിര്യാതനായി. അച്ഛൻ: കൃഷ്ണൻകുട്ടി. അമ്മ: കെ.ശാന്ത. സഹോദരൻ: കെ. ഷാബു. സഞ്ചയനം ഇന്ന് രാവിലെ 8ന് .