bhas

ഊരൂട്ടമ്പലം: ഗോവിന്ദമംഗലം പുതുവൽ പുത്തൻവീട്ടിൽ (ശ്രേയസ്) ഭാസ്കരപിള്ള (89) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മകൻ: ജയചന്ദ്രൻ നായർ (ഡി.എഫ്.ഒ, വനംവകുപ്പ്). മരുമകൾ: കല്യാണി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.