കോട്ടുകാൽ: പുന്നക്കുളം കുഴിവിളക്കോണം എം.എൽ സദനത്തിൽ മധുസൂദനൻ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീജ, ബീന, ജയകുമാരി, രമ. മരുമക്കൾ: വിജയകുമാർ, സജിത്, സുജിത്, പരേതനായ സദാനന്ദൻ. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 10ന്.