കല്ലിയൂർ: തെറ്റിവിള വടക്കേ പിണർവിള വീട്ടിൽ പരേതനായ നാരായണപിള്ളയുടെയും സുഭദ്രാമ്മയുടെയും മകൻ ഹരിഹരൻ നായർ (51) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.