വിഴിഞ്ഞം: കല്ലുവെട്ടാൻ കുഴി ഗ്രീൻലാന്റിൽ കുട്ടപ്പൻ നാടാർ (88) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: സുനിൽകുമാർ,
ബീന, മഞ്ചു. മരുമക്കൾ: ശോഭാ സുനിൽ, പരേതനായ വിജയരാജ്, സുരേഷ് കുമാർ. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 3ന് സ്വവസതിയിൽ.