നെയ്യാർഡാം: മായം ചീനിക്കാല ഗിരിജാ ഭവനിൽ ഭാരതിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: പങ്കജാക്ഷിയമ്മ, ലീല, ശ്രീകണ്ഠൻനായർ, ഗിരിജകുമാരി. മരുമക്കൾ: നാരായണപിള്ള, രാമചന്ദ്രൻനായർ, ലാലി, സുരേഷ്‌കുമാർ.