വാമനപുരം: കണിച്ചോട് ഗൗരി സദനത്തിൽ വാസുദേവൻ പിള്ള (85, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ശ്യാമളയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: മഹേഷ്, ഗിരീഷ്. മരുമക്കൾ: സ്മിത, മഞ്ജു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.