വെമ്പായം: തേക്കട പാറയം വിളാകത്ത് വി.എസ് ഭവനിൽ മധു (57) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: വിശാഖ്, സേതു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.