വട്ടിയൂർക്കാവ്: കാവല്ലൂർ സോനു ഭവൻ സി.ആർ.എ 90ൽ പി. കരുണാകരന്റെ ഭാര്യ മേരിക്കുട്ടി (65) നിര്യാതയായി. മക്കൾ: സുരേഷ്. കെ, മഞ്ചു. എം. മരുമക്കൾ: വിനു വി.എൽ, സന്ധ്യ.വി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.