അണ്ടൂർക്കോണം: പണിമൂല അമ്മ വീട്ടിൽ ദേവകി അമ്മ (89) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ, വിജയൻ നായർ, ജയകുമാരി.
മരുമക്കൾ: ഗീതകുമാരി, ശോഭനകുമാരി, പരേതനായ രാജൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.