sadasivan

ഊരുട്ടമ്പലം: പെരുമുള്ളൂർ രാധാനിവാസിൽ എൻ. സദാശിവൻ നായർ (85) നിര്യാതനായി. മക്കൾ: പി.സുധാകുമാരി, രാധാകഷ്ണൻ നായർ, ശ്രീദേവി. മരുമക്കൾ: എ.മുരളിധരൻ നായർ, ജയചന്ദ്ര കുമാർ, ശ്രീ കലാദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.