jilla-legal

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല മഹോത്സാവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സ്റ്റാൾ പ്രവർത്തനമാരംഭിച്ചു.ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ്ജഡ്ജുമായ കെ.വിദ്യാധരൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.ബി.അനിൽകുമാർ, സെക്രട്ടറി അഡ്വ.കെ.ശിശുപാലൻ നായർ എന്നിവർ പങ്കെടുത്തു.