തിരുവനന്തപുരം: ശ്രീവരാഹം ശ്രീപദ്മം റസിഡൻസി എച്ച് 2ൽ എൻ. മഹാദേവ അയ്യർ (റിട്ട. ട്രാൻസ്പോർട്ട് വകുപ്പ്, 96) നിര്യാതനായി. ഭാര്യ: വെങ്കടലക്ഷ്മി. മക്കൾ: നീലകണ്ഠൻ (ഓസ്‌ട്രേലിയ), രുഗ്മിണി, അനന്തലക്ഷ്മി. മരുമക്കൾ: മീര, പരേതനായ ശിവസുബ്രഹ്മണ്യൻ, പരേതയായ രമണി.