abdulrahmankunju

തിരുവനന്തപുരം: മടത്തറ ടി.പി ഹൗസിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് (81) നിര്യാതനായി. ഭാര്യ ഹബുസാബീവി. മക്കൾ: ഫൗഷുദീൻ (റിട്ട. ചീഫ് മാനേജർ, കെ.എസ്.എഫ്.ഇ) നജുമുദീൻ , സഫറുല്ലാഖാൻ (ദുബായ് ), മുഹമ്മദ്ഖാൻ (റവന്യു ഡിപ്പാർട്ട്മെന്റ്), മുജീബ്ഖാൻ , അഡ്വ. യഹിയാഖാൻ , അക്ബർഷ (ഒമാൻ ). മരുമക്കൾ : നസീമ, ഷെഫീന , സജീന , ലീന , സീന, സബീന , സിൻഹ.