തിരുവനന്തപുരം: ശ്രീകാര്യം പേരൂർക്കോണം കണ്ണൻ തറവിള വീട്ടിൽ കെ. ഭാരതി അമ്മ (89) നിര്യാതയായി. മക്കൾ :വിജയമ്മ, രാധാകൃഷ്ണൻ നായർ, പരേതനായ ഗോപകുമാർ. മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻ നായർ, ചന്ദ്രിക ദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.