കുറ്റിച്ചൽ: നിലമ അംബികാ വിലാസത്തിൽ ജഗദമ്മ (83) നിര്യാതയായി. മക്കൾ : അംബിക, മല്ലിക, അജയകുമാർ. മരുമക്കൾ: പരേതനായ പദ്മനാഭപിള്ള, ഗോപിനാഥപിള്ള, രമാദേവി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 10ന്.