വട്ടിയൂർക്കാവ്: വാഴോട്ടുകോണം മതിലകത്തിൽ എം.എസ്. ഹംസയുടെ ഭാര്യ ഡോ. സുലൈഖ ബീവി (56) ദുബായിൽ നിര്യാതയായി. മക്കൾ: എലിന ഫാത്തിമ, മറിന ഫാത്തിമ.