jayaprabha

തിരുവനന്തപുരം: കുറവൻകോണം കാവുറോഡ് ക്ലിഫ് വാലി സി.വി.ആർ.എ - 8, ജീൻ വില്ലയിൽ കെ. സുരേന്ദ്രന്റെ ഭാര്യ (റിട്ട. ടൈറ്റാനിയം) ജയപ്രഭ (73) നിര്യാതയായി. മക്കൾ: ജീൻ (ദുബായ്), പ്രവീൺ (ഖത്തർ). മരുമക്കൾ: ബിന്ദ്യ (ദുബായ്), രേഷ്മ (ഖത്തർ). സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 2ന് തൈക്കാട് ശാന്തികവാടത്തിൽ.