
ചിറയിൻകീഴ്: ശാർക്കര ആർ.കെ നിവാസിൽ പരേതനായ കേശവൻ നായരുടെ ഭാര്യ കുഞ്ഞുലക്ഷ്മി അമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണൻകുട്ടി നായർ, പരേതനായ സുകുമാരൻ നായർ, പരേതനായ ശിവൻകുട്ടി നായർ, ഗീത ജി.നായർ, രഘുവരൻ നായർ. മരുമക്കൾ: സുകുമാരി അമ്മ, ഭാനുമതിയമ്മ, വത്സലകുമാരി, പരേതനായ ഗോപിനാഥൻനായർ, പത്മകുമാരി അമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.