
ആറ്റുകാൽ: ചിറമുക്ക് ഐ.എ.ആർ.എ 50 തൈവിളാകത്ത് വീട്ടിൽ പരേതനായ എൻ. ശിവൻകുട്ടിയുടെ ഭാര്യ കെ.കെ. ശാന്തകുമാരി (80, റിട്ട. ടി.ഇ.ഒ) നിര്യാതയായി. മക്കൾ: എസ്.ശാന്തിലക്ഷ്മി, എസ്. ഹരികൃഷ്ണൻ. മരുമക്കൾ: എം.സി. സതീഷ് കുമാർ, മേരി പി.എ. സംസ്കാരം ഇന്ന് രാവിലെ 11.30ന് തൈക്കാട് ശാന്തികവാടത്തിൽ.