kalavati

തിരുവനന്തപുരം: പേട്ട പാൽക്കുളങ്ങര ചെറിയ ഉ​ദേ​ശ്വ​രം​ സി.​ആ​ർ.​എ​ 88ൽ ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥനായിരുന്ന പരേതനായ രാജഗോപാൽ ആചാരിയുടെ ഭാര്യ കലാവതി പി​.വി​. (71) നി​ര്യാതയായി. മക്കൾ: ചി​ത്രകാരനും സംവി​ധായകനുമായ ശ്യാം​ഗോപാൽ, ബസന്ത് ലാൽ. മരുമക്കൾ: രാജശ്രീ (സെന്റ് റോക്ക്സ് കോൺ​വെന്റ്, തോപ്പ്),​ ഷീജ. സഞ്ചയനം 20ന് (ഞായർ) രാവിലെ 8.30ന്.