nandu

പോത്തൻകോട്: പ്ലാമൂട് മഠത്തിൽ കുളങ്ങര നന്ദനം വീട്ടിൽ മോഹനൻ നായരുടെയും ബീനയുടെയും മകൻ നന്ദു (27) നിര്യാതനായി. ഭാര്യ: ശ്രീക്കുട്ടി. മക്കൾ: ദൈവിക്, കൗഷിക്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.