vidya-pai

മാറാട്: മുണ്ടക്കാട് പറമ്പ് പരേതനായ പി​. രാജ്കുമാർ പൈയുടെ ഭാര്യ വിദ്യ ആർ. പൈ (61) നിര്യാതയായി. മക്കൾ: സ്വപ്ന, സൗമ്യ, അവിനാഷ്. മരുമക്കൾ: പ്രീതം ചൗഹാൻ, മുരളീധരൻ ഷേണായി, ശോഭിത. സംസ്‌കാരം പുതിയപാലം ശാന്തിവൻ ഗൗഡസാരസ്വത ബ്രാഹ്മിൺ ശ്മശാനത്തിൽ നടന്നു.