bhaskarana-nair

കരകുളം: മുല്ലശ്ശേരി അകരത്തുവിളാകം വീട്ടിൽ ഭാസ്കരൻ നായർ (റിട്ട. സർവേയർ, 74) നിര്യാതനായി.

ഭാര്യ: ശ്യാമളകുമാരി. മക്കൾ: അർച്ചന, ശ്രീകാന്ത്, ശ്രീരാജ്. മരുമക്കൾ: ഹർഷ, കവിത.