
വെങ്ങാനൂർ : പനങ്ങോട് പുളിമൂട്ടു മേലേ ഗോപി സദനത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ജെ. പത്മിനി അമ്മ ( 75 )നിര്യാതയായി.
മക്കൾ:ബിജുകുമാർ (മേക്കുംകര മോട്ടോർ ഡ്രൈവിംഗ് സ്കൂൾ), പ്രസന്നകുമാരി, പ്രീതകുമാരി, വിനോദ് കുമാർ . മരുമക്കൾ: സുമകുമാരി, സുരേന്ദ്രൻ നായർ, അജിത് കുമാർ, ആര്യ .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.