തിരുമല :വലിയവിള പരേതനായ അബൂബക്കറുടെ ഭാര്യ റസൂല ബീവി(85) നിര്യാതയായി. മക്കൾ: ഹലീമ, നസീമ, മുംതാസ്,റഷീദ, സലീന,ഷെയ്ഖ് മുഹമ്മദ്. മരുമക്കൾ: ബഷീർ, നാസർ, ഷാജി, സിദ്ധിഖ്, ഷമീം ഷെയ്ഖ്.