udayan

കോവളം : പാച്ചല്ലൂർ മണ്ണത്തറ സന്ധ്യാ നിവാസിൽ ഉദയൻ(51) നിര്യാതനായി .ഭാര്യ: ശാന്തി . മക്കൾ : സാനു ഉദയൻ, സന്ധ്യ യു. എ .മരുമകൻ :സജിത്ത് . എസ് .സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.