
ആറ്റിങ്ങൽ: അവനവഞ്ചേരി സാഗയിൽ റിട്ട. ഫെഡറൽ ബാങ്ക് ഓഫീസർ സുഗുണൻ നായർ (67) നിര്യാതനായി. ഭാര്യ: ഗീത കെ. എസ്. (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). മക്കൾ: അഭിലാഷ് നായർ (ലണ്ടൻ), ഡോ. അജിത് നായർ. മരുമകൾ: പ്രിയ അഭിലാഷ് (ലണ്ടൻ). സംസ്കാരം 19 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.