കാട്ടായിക്കോണം: മേലേവിള കുറ്റിക്കാട് നെടിയന്തല വീട്ടിൽ പി .മോഹനകുമാരൻ നായർ (65) നിര്യാതനായി . ഭാര്യ ഗീതാകുമാരി .മക്കൾ: ഹരികൃഷ്ണ , ശാന്തികൃഷ്ണ .മരുമക്കൾ: രാജീവ് , ദിലീപ് .സഞ്ചയനം വ്യാഴം രാവിലെ 8.30 ന് .