നെയ്യാറ്റിൻകര: ഉദിയൻകുളങ്ങര അലത്തറവിളാകം എം .ആർ ഭവനിൽ കെ.പി.രമേഷ് (56) നിര്യാതനായി .ഭാര്യ: മിനോൺ കുമാരി .മക്കൾ: മീര, മിഥുൻ .മരുമകൻ ജിജോ ജോൺ.