karthyayani-amma

മിതൃമ്മല : കടുവാകുഴിക്കര ജി .കെ. ഭവനിൽ കാർത്യായനി അമ്മ (86) നിര്യാതയായി.
ഭർത്താവ്: പരേതനായ നീലകണ്ഠപിള്ള.മക്കൾ : സുധർമണി അമ്മ, ഗോപാലകൃഷ്ണൻ നായർ, പരേതനായ ശശിധരൻ നായർ.
മരുമക്കൾ : പുഷ്പ, ബിന്ദു, പരേതനായ ഗോപാലകൃഷ്ണൻ നായർ.
സഞ്ചയനം വെള്ളിയാഴ്ച 9 മണിക്ക്.