valsala

കാഞ്ഞിരംപാറ : വി. കെ. പി നഗർ കുന്നിൽവിള വീട്ടി​ൽ വത്സല കുമാരി.കെ (64) നിര്യാതയായി. ഭർത്താവ്.മാധവൻ നായർ. മക്കൾ. മുരളീധരൻ, അശ്വതി. മരുമക്കൾ. സഞ്ജീവ് കുമാർ, സന്ധ്യ .